റിയാദ്: ശരീരങ്ങൾ ഒട്ടിച്ചേർന്ന നിലയിലുള്ള പാകിസ്താനി ഇരട്ടക്കുട്ടികളായ സുഫിയാനും യൂസഫും വിദഗ്ധ പരിശോധനകൾക്കും ശസ്ത്രക്രിയക്കുമായി റിയാദിലെത്തി. തിരുഗേഹങ്ങളുടെ കാവൽക്കാരൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് കുട്ടികളെയും...
മദീന: പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഷെയ്ഖ് സാലിഹ് ബിൻ അവാദ് അൽ മഗാമിസിയെ മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാമായി നിയമിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. 1963-ൽ മദീനയിൽ ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ ഇസ്‌ലാമിക...
റിയാദ്: രക്തത്തിലെ കൊളസ്ട്രോൾ കുറക്കുന്നതിനായി ഉപയോഗിക്കുന്ന 'സ്റ്റാറ്റിൻ' (Statin) മരുന്നുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കെതിരെ സൗദി ആരോഗ്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഒരു ഡോക്ടർ പങ്കുവെച്ച വീഡിയോയെത്തുടർന്ന് പല രോഗികളും...
റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ ഉംറ തീർഥാടകരുടെയും യാത്രക്കാരുടെയും വൻ തിരക്ക് കണക്കിലെടുത്ത് സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ സജ്ജമായതായി മാറ്റാറാത്ത് (MATARAT) ഹോൾഡിംഗ് അറിയിച്ചു. രാജ്യത്തെ 27 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മാറ്റാറാത്ത്,...
മദീന: മദീനയിലെ പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിൽ വിശ്വാസികൾ ഒത്തുചേരുന്ന ഇഫ്താർ വിരുന്നുകൾ ലോകത്തിന് മുന്നിൽ ആത്മീയ ഐക്യത്തിന്റെ ഉദാത്ത മാതൃകയാകുന്നു. റമദാൻ മാസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് പ്രവാചകന്റെ...