25.3 C
Saudi Arabia
Thursday, October 9, 2025
spot_img
HomeSaudi

Saudi

പുതുക്കിയ മുനിസിപ്പൽ നിയമങ്ങൾക്ക് ഭവന മന്ത്രാലയത്തിൻറെ അംഗീകാരം

റിയാദ്: മുനിസിപ്പൽ നിയമലംഘന പിഴകൾ നിയന്ത്രിക്കുന്നതിനുള്ള പുതുക്കിയ എക്സിക്യൂട്ടീവ് നിയമങ്ങൾ മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകരിച്ചു. നിയമ ലംഘനങ്ങളെ ഗുരുതരവും ഗുരുതരമല്ലാത്തതുമായി തരം തിരിക്കുന്നതാണ് പുതിയ പരിഷ്ക്കാരം. സാമ്പത്തിക പിഴകൾ, സ്ഥാപനം താൽക്കാലികമായി...

പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് നൊബേൽ പുരസ്‌കാരം; അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ്

റിയാദ്: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കരസ്ഥമാക്കിയ സൗദി ശാസ്ത്രജ്ഞൻ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി. സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വേണ്ടിയാണ് ഐസിഎഫ്...

അഭിമാനം; പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം

റിയാദ്: സൗദി ശാസ്ത്രജ്ഞൻ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം. രാജ്യത്തിനും അറബ് ലോകത്തിനും അഭിമാനമായി ഉമർ ബിൻ യൂനുസ് യാഗി. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസാണ്...

എയർ ഇന്ത്യ സർവീസുകൾ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രതിഷേധാർഹം; ഐസിഎഫ്

റിയാദ്: ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപെട്ടു. ശൈത്യകാല ഷെഡ്യൂളിൽ വരുത്തിയ മാറ്റങ്ങളിലൂടെയാണ് ഗൾഫിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദ്...

സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുപോകാം; അനുമതി വേണ്ടവ ഏതൊക്കെ?

റിയാദ് : സൗദിഅറേബ്യയിലെ വിമാന താവളങ്ങൾ വഴി കൊണ്ടുപോകാവുന്ന മരുന്നുകളിൽ മുൻ‌കൂർ അനുമതി വാങ്ങേണ്ടത് 99 തരം പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾക്ക്. മുൻകൂട്ടി തയ്യാറാക്കിയ ലിസ്റ്റിലുള്ള പദാർത്ഥങ്ങൾ ഉൾപ്പെട്ട മരുന്നുകൾ മാത്രം അടയാളപ്പെടുത്താൻ...
- Advertisement -spot_img
Latest Articles