22.5 C
Saudi Arabia
Thursday, February 26, 2026
spot_img
HomeSaudi

Saudi

ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന്...

ഫീസ് വൈകിയാലുള്ള പിഴ പിൻവലിക്കണം; ഇന്ത്യൻ സ്കൂൾ അധികൃതർക്കെതിരെ ഇന്ത്യൻ ലോയേഴ്സ് ഫോറം

ജിദ്ദ: ജിദ്ദ ഇന്ത്യൻ സ്കൂളിലും ട്രാൻസ്‌പോർട്ട് കമ്പനിയിലും ഫീസ് അടയ്ക്കാൻ വൈകുന്നവർക്കെതിരെ ചുമത്തുന്ന പ്രതിദിന പിഴ അടിയന്തരമായി പിൻവലിക്കണമെന്ന് ഇന്ത്യൻ ലോയേഴ്സ് ഫോറം ആവശ്യപ്പെട്ടു. ഫീസ് വൈകുന്ന ഓരോ ദിവസവും ഒരു റിയാലും...

താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളെ സസ്‌പെൻഡ് ചെയ്ത് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം

മക്ക: തീർഥാടകർക്ക് കരാർ പ്രകാരമുള്ള താമസസൗകര്യങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ട മൂന്ന് ഉംറ സർവീസ് കമ്പനികളെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സസ്‌പെൻഡ് ചെയ്തു. അംഗീകൃത കരാറുകളിൽ രേഖപ്പെടുത്തിയിട്ടുള്ള താമസസൗകര്യങ്ങൾ നൽകാതെ തീർഥാടകരെ ബുദ്ധിമുട്ടിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ്...

സൗദിയിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിർദ്ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ മേഖലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു....

ലോകസമാധാനത്തിന് സൗദിയുടെ കരുത്തുറ്റ പിന്തുണ; ആഗോള സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രിസഭ

റിയാദ്: പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സൗദി അറേബ്യയുടെ അചഞ്ചലമായ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലെ ഇർഖ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ...
- Advertisement -spot_img
Latest Articles