റിയാദ്: വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ, പാരായണം, വ്യാഖ്യാനം എന്നിവക്കായി നൽകി വരുന്ന കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 90 ലക്ഷം സൗദി റിയാലായി ഉയർത്തിയതായി ഇസ്‌ലാമിക കാര്യ,...
റിയാദ്: സൗദി അറേബ്യയുടെ ചരിത്രപരമായ വേരുകൾ സ്മരിച്ചുകൊണ്ട് രാജ്യം ഇന്ന് (ഫെബ്രുവരി 22) ഔദ്യോഗിക 'സ്ഥാപക ദിനം' (Founding Day) ആഘോഷിക്കുന്നു. 1727-ൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആദ്യത്തെ സൗദി ഭരണകൂടം...
കവരത്തി: സമ്പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിലെ നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ വരുത്തി ഭരണകൂടം ഉത്തരവിറക്കി. ആൾത്താമസമുള്ള പത്ത് ദ്വീപുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള 'ഡാക് ബംഗ്ലാവുകൾക്ക്' മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നൽകിക്കൊണ്ട്...
വാഷിങ്ടൺ: വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി ചുങ്കത്തിനെതിരായ യു.എസ് സുപ്രീം കോടതി വിധി ഇന്ത്യക്ക് അനുകൂലമാകില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി വന്നാലും ഇന്ത്യയുമായുള്ള നിലവിലെ വ്യാപാര കരാറിൽ മാറ്റങ്ങളുണ്ടാകില്ലെന്നും...
മദീന: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. പള്ളിയിലെ അതീവ പ്രാധാന്യമുള്ള റൗദ ശരീഫിൽ അദ്ദേഹം നമസ്‌കാരം നിർവഹിക്കുകയും...