27.1 C
Saudi Arabia
Tuesday, February 24, 2026
spot_img
HomeTrending News

Trending News

സന്ദേശങ്ങൾ അയക്കുന്നത് ഉടൻ നിർത്തണം; സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനലിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. ഇത്തരം സന്ദേശങ്ങൾ അയക്കുന്നത് അടിയന്തരമായി നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടു. ജനങ്ങളുടെ സ്വകാര്യ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള...

ആസിം വെളിമണ്ണക്ക് ഇന്റർനാഷണൽ ഗോൾഡ്‌ മെഡൽ

കോഴിക്കോട്; ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന 2026 വേൾഡ് പാരാ സ്വിമ്മിംഗ് സീരീസിൽ ചരിത്രനേട്ടം കുറിച്ച് മലയാളി താരം ആസിം വെളിമണ്ണ. മിക്സഡ് 4x50 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ സ്വർണ്ണമെഡൽ നേടിയാണ് ആസിം...

‘ട്രംപ് പറഞ്ഞാൽ ചെയ്യും’; ഇറാനിലെ ലക്ഷക്കണക്കിന് ഫോണുകളിലേക്ക് അജ്ഞാത സന്ദേശം

ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാനിലെ സാധാരണക്കാരുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശങ്ങൾ പ്രവഹിക്കുന്നു. "അമേരിക്കൻ പ്രസിഡന്റ് വെറുതെ പറയുന്നവനല്ല, പ്രവർത്തിക്കുന്നയാളാണ്; കാത്തിരുന്ന് കാണുക"...

രാജകാരുണ്യം; സൗദിയിൽ റമദാൻ പ്രമാണിച്ച് തടവുകാർക്ക് മോചനം

റിയാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് രാജകീയ ഇളവ് പ്രഖ്യാപിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെത്തുടർന്ന് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു....

കിംഗ് സൽമാൻ ഖുർആൻ മത്സരത്തിലെ സമ്മാനത്തുക 90 ലക്ഷം റിയാലായി ഉയർത്തി

റിയാദ്: വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ, പാരായണം, വ്യാഖ്യാനം എന്നിവക്കായി നൽകി വരുന്ന കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 90 ലക്ഷം സൗദി റിയാലായി ഉയർത്തിയതായി ഇസ്‌ലാമിക കാര്യ,...
- Advertisement -spot_img
Latest Articles