വാഷിംഗ്ടൺ: ആഗോള സാമ്പത്തിക മേഖലയെയും കപ്പൽ ഗതാഗതത്തെയും മുനയിൽ നിർത്തുന്ന കടുത്ത നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം യുഎസ് നാവികസേന ഭാഗികമായി ഉപരോധിക്കുമെന്നും ഇറാന്റെ നിബന്ധനകൾ...
ടെഹ്‌റാൻ: ഇസ്‌ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഇറാൻ ഭരണകൂടം രംഗത്തെത്തി. തങ്ങളുടെ പ്രധാന നയതന്ത്ര ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ഇറാൻ അധികൃതർ, രാജ്യവ്യാപകമായി തങ്ങളുടെ...
വാഷിങ്ടൺ: ഇസ്ലാമാബാദ് ചർച്ചകൾക്ക് ശേഷം നയതന്ത്രത്തിന്റെ വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്ന് ലോകം കരുതിയിരുന്നെങ്കിലും, ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്താനുള്ള ട്രംപിന്റെ പ്രഖ്യാപനം സ്ഥിതിഗതികൾ നേരിട്ടുള്ള സൈനിക നടപടിയിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചന...
ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികൾക്ക് ഇറാനിയൻ സംഘത്തിന്റെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഭാവി ലക്ഷ്യമിട്ടുള്ള...
ഇസ്ലാമബാദ്: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന അതീവ നിർണ്ണായകമായ സമാധാന ചർച്ചകൾ ഉടമ്പടിയില്ലാതെ അവസാനിച്ചു. രണ്ട് ദിവസത്തെ തീവ്രമായ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്...