റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സൗദി അധികൃതർ 12,066 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
താമസ നിയമങ്ങൾ ലംഘിച്ചതിന് ആകെ 7,333...
ന്യൂ ഡൽഹി: 2011 ന് ശേഷം ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെൻസസ് 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഹൗസ്‌ലിസ്റ്റിംഗ്...
കൊച്ചി: ഇടപ്പള്ളിയിൽ നിന്നും കാണാതായ പതിമൂന്ന്കാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ചൊവ്വാഴ്‌ച ഉച്ചയോടെയാണ് മുഹമ്മദ് ഷിഫാനെ കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ്. പരീക്ഷ എഴുതാൻ പോയ കുട്ടി...
റാസൽഖൈമ: വാഹനം പോകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ മൂന്നു സ്ത്രീകൾ വെടിയേറ്റുമരിച്ചു. ഇടുങ്ങിയ വഴിയിൽ കൂടി വാഹനം കടന്നു പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വാഗ്വാദങ്ങൾക്കൊടുവിൽ പ്രതി സ്ത്രീകൾക്കു നേരെ വെടി ഉതിർക്കുകയായിരുന്നു. ഇത് മരണത്തിൽ...
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപം ഇന്ന് രാവിലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ചു വിനോദസഞ്ചാരികൾ മരിച്ചു. ഏഴ് പേരായിരുന്നു തകർന്ന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപെട്ടതായും ബാക്കിയുള്ള മറ്റൊരാളെ കുറിച്ച് വ്യക്തമായ അറിവില്ലെന്നും...