25.3 C
Saudi Arabia
Thursday, October 9, 2025
spot_img
HomeWorld

World

ഗാസ സമാധാനപദ്ധതി ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ട്രംപ്

കൈറോ: ഗാസ സമാധാനപദ്ധതിയുടെ ഒന്നാം ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്. ഇത് സംബന്ധിച്ച പ്രഖ്യാപനം സമൂഹ മാധ്യമനങ്ങളിലൂടെയാണ് ട്രംപ് പുറത്ത് വിട്ടത്. സമാധാന പദ്ധതി പ്രകാരം ഹമാസ് ബന്ദികളെയെല്ലാം...

ജർമനിയിൽ മേയർക്ക് കുത്തേറ്റു

ബെർലിൻ: പശ്ചിമ ജർമനിയിലെ ഹെർഡെക്കെയിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മേയർക്ക് കുത്തേറ്റു. സ്വന്തം വസതിക്ക് സമീപത്ത് വെച്ചാണ് 57 കാരിയായ ഐറിസ് സ്റ്റാൽസർ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ മേയർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴുത്തിലും...

ഭൗതികശാസ്ത്ര നൊബേൽ സമ്മാനം മൂന്നുപേർക്ക്

സ്റ്റോക്ക്ഹോം: ഭൗതികശാസ്ത്ര നൊബേൽ സമ്മാനം മൂന്നുപേർക്ക്, ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോററ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർക്കാണ് നൊബേൽ സമ്മാനം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്ഥൂലമായ...

ഗ്രെറ്റ തുൻബെർഗിനെ തടങ്കലിൽ വെച്ച ഇസ്രായേൽ സൈന്യം കഠിനമായി പെരുമാറി: ആക്ടിവിസ്റ്റുകൾ

ഗാസ: ഫലസ്തീനിലേക്ക് സഹായം എത്തിക്കുന്ന ഫ്ലോട്ടില്ല കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ മതിയായ ഭക്ഷണമില്ലാതെ, മൂട്ടകൾ നിറഞ്ഞ ഒരു സെല്ലിൽ തടവിലാക്കിയിരിക്കുകയാണെന്ന് വിവിധ ആക്ടിവിസ്റ്റുകൾ പറഞ്ഞതായി ടൈംസ് ഓഫ്...

ഗ്ലോബൽ സുമുദ് ഫ്ലോട്ടിലക്ക് എതിരായ ആക്രമണത്തിന് ഉത്തരവിട്ടത് നെതന്യാഹു

വാഷിങ്ങ്ടൺ: ഗാസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടത്തിയത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹിവിന്റെ ഉത്തരവിൻ പ്രകാരമാണെന്ന് റിപ്പോർട്ട്. അന്തരാഷ്ട്ര മാധ്യമമായ സിബിഎസ് ആണ് ഇത്...
- Advertisement -spot_img
Latest Articles