ഗാസ: ഗാസയിൽ തങ്ങളുടെ രണ്ട് യുഎസ് സഹായ പ്രവർത്തകർക്ക് പരിക്കേറ്റതായി ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചു. തെക്കൻ ഗാസയിലെ തങ്ങളുടെ സഹായ കേന്ദ്രങ്ങളിലൊന്നിൽ ശനിയാഴ്ച നടന്ന ആക്രമണത്തിലാണ് രണ്ട് അമേരിക്കൻ ജീവനക്കാർക്ക് പരിക്കേറ്റത്....
ജിദ്ദ: കുട്ടികൾക്ക് വേനൽ പഠനത്തിൽ നിന്ന് ആശ്വാസമായി സൗദിയിലെ സ്‌കൂളുകൾ മധ്യവേനലവധിക്ക് ഇന്ന് (വെള്ളി) അടച്ചു. നാളെ മുതൽ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കടുത്ത വേനൽ ചൂട് കാരണം ചില സ്‌കൂളുകൾ...
ബംഗളുരു: സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ചു കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി. ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് പൊലീസിന് മുന്നിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ...
കോഴിക്കോട്: സൂംബ പദ്ധതിക്കെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ അധ്യാപകനും മത സംഘടനാനേതാവുമായ ടി.കെ അഷ്റഫിനെ സസ്പൻറ് ചെയ്ത നടപടി നീതീകരിക്കാനാവാത്തതാണെന്ന് ഒരു വിഭാഗം മുസ്‌ലിം സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.
നിരവധി സന്ദർഭങ്ങളിൽ പരമത വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ...
കോഴിക്കോട്: ഞാവൽ പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചുണ്ട് തടിച്ചു വരികയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് താമരശ്ശേരി...
തിരുവനന്തപുരം: പുതിയ സ്‌കൂൾ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെയുള്ള ക്ലാസുകളിലെ പഠന സമയം...
റിയാദ് : കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാലാസ് ഏരിയയിലെ 10 യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചു ആറാമത് ഏരിയ സമ്മേളനത്തിലേക്ക് കടന്നു. ഏരിയ സമ്മേളനം വിജയിപ്പിക്കുന്നത്തിൻ്റെ ഭാഗമായി വിപുലമായ...
തിരുവനന്തപുരം: കേരള സർവ്വകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി സർവ്വകലാശാല സിൻഡിക്കേറ്റ്. താൽകാലിക വിസി ഡോ. സിസ തോമസിന്റെ വിയോജന കുറിപ്പോടെയായിരുന്നു പ്രത്യേക സിൻഡിക്കേറ്റ് യോഗ തീരുമാനം.
യോഗത്തിൽ ഇടത് അംഗങ്ങളാണ് രജിസ്ട്രാറുടെ സസ്‌പെൻഷൻ തീരുമാനം...
റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ് ഫെസ്റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ് സ്ഥാപനം...
റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്‌റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും ഊഷ്‌മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...