ദമ്മാം: തെലുങ്കാന സ്വദേശിയായ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. സൗദിയിലെ അൽ ഖോബാർ പട്ടണത്തിലാണ് സംഭവം. തെലുങ്കാന ഹൈദരാബാദ് ട്രോളി ചൗക്കി സ്വദേശിനി സൈദ ഹുമൈദ അംറീനാണ് താമസസ്ഥലത്ത് മക്കളെ...
ശ്രീനഗർ: ജമ്മു കാഷ്‌മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു നിരവധി പേർക്ക് പരിക്കേൽക്കുകയും കുറെ പേരെ കാണാതാവ്യകയും ചെയ്‌തിട്ടുണ്ട്. അവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വൈഷ്ണോദേവി ക്ഷേത്രത്തിന് സമീപമാണ് അപകടം...
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്‌തെന്ന കുറ്റത്തിനാണ് കേസെടുത്തത്. ഡിജിപിക്ക് ലഭിച്ച പരാതികളിലാണ് അന്വേഷണം. അതേസമയം പരാതികളുള്ള സ്ത്രീകളിൽ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമങ്ങളും...
തിരുവനന്തപുരം: സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ ഉൾപ്പടെ ശല്യം ചെയ്‌തുവെന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പോലീസ് കേസെടുത്തേക്കും ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയെന്നാണറിയുന്നത്.
സ്ത്രീകളെ ശല്യം ചെയ്‌ത വകുപ്പുകൾ ചുമത്തിയായിരിക്കും കേസെടുക്കുക. അതേസമയം...
കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണം നൽകുന്നു എന്നാരോപിച്ച് ഷാഫി പറമ്പിലിന്റെ വാഹനം ഡിവൈഎഫ്ഐ തടയുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് നീക്കാൻ ശ്രമിക്കുന്നതിനിടെ...
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാറിനെതിരെ ലൈംഗികാരോപണം. പാലക്കാട് സ്വദേശിയായ യുവതിയാണ് ഇതുസംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയത്. നേതാക്കളെ കണ്ട് നേരിട്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന്...
ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാവ് ചെങ്ങന്നൂരിൽ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി റബീഉൽ ഹഖ് ആണ് അറസ്റ്റിലായത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എക്സൈസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. 16 ഓളം...
റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ് ഫെസ്റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ് സ്ഥാപനം...
റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്‌റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും ഊഷ്‌മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...