സനാ: യമൻ തലസ്ഥാനമായ സനായിൽ ഇസ്രയേലിന്റെ ബോംബാക്രമണം. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകൾ, ഒരു ഇന്ധന ഡിപ്പോ എന്നിവയും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.
ഹൂത്തികളെ ലക്ഷ്യമിട്ടാണ് ആക്രമണം...
റിയാദ്: കഴിഞ്ഞ ആഴ്ചയിൽ 22,222 അനധികൃത താമസക്കാരെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. സൗദി സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും നടത്തിയ സംയുക്ത പരിശോധനകളിലാണ് അറസ്റ്റ്. ഓഗസ്റ്റ് 14 നും...
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിലെ സർക്കാർ റസിഡൻഷ്യൽ സ്കൂളിന് തീപിടിച്ചു. മൂന്നാം ക്ളാസ് വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാപിക് രംഗ് ഗവണ്മെന്റ്...
ന്യൂഡൽഹി: യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെഎ പോൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെയും ആക്ഷൻ കൗൺസിലിനെയും അഡ്വ. സുഭാഷ് ചന്ദ്രനെയും മാധ്യമങ്ങളോടുള്ള...
കോഴിക്കോട്: 2019ൽ യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കോഴിക്കോട് എലത്തൂർ സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തൽ. എലത്തൂർ സ്വദേശി വിജിൽ മരിച്ചതായി സുഹൃത്തുക്കൾ പോലീസിൽ മൊഴി നൽകി. വിജിലിനെ പിന്നീട് കുഴിച്ചുമൂടിയതായും...
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി റിയാസാണ്.പിടിയിലായത്. ചെന്നൈയിൽ വെച്ചാണ് ഫറോക് പോലീസ് റിയാസിനെ പിടികൂടിയത്. ഫറോക്കിൽ ജോലി ചെയ്യുന്ന 17...
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക നിന്നും സസ്പെൻഡ് ചെയ്തു. അതേസമയം രാഹുലിന്റെ രാജി കോൺഗ്രസ് ആവശ്യപ്പെട്ടില്ല.
സസ്പെൻഡ് ചെയ്തതോടെ അടുത്ത നിയമസഭ സമ്മേളനത്തിൽ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. എന്നാൽ...
തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കോൺഗ്രസ് നടപടി ഇന്നുണ്ടാവുമെന്ന് സൂചന. പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാനാണന് സാധ്യത. അന്തിമ തീരുമാനം രാവിലെ ഉണ്ടാകും. എംഎൽഎ സ്ഥാനം ഒഴിവാക്കില്ലെന്നാണ് അറിയുന്നത്.
എംഎൽഎ സ്ഥാനം...
റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ് ഫെസ്റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ് സ്ഥാപനം...
റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളും ഊഷ്മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...