സനാ: യമൻ തലസ്ഥാനമായ സനായിൽ ഇസ്രയേലിന്റെ ബോംബാക്രമണം. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകൾ, ഒരു ഇന്ധന ഡിപ്പോ എന്നിവയും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.
ഹൂത്തികളെ ലക്ഷ്യമിട്ടാണ് ആക്രമണം...
റിയാദ്: കഴിഞ്ഞ ആഴ്ചയിൽ 22,222 അനധികൃത താമസക്കാരെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. സൗദി സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും നടത്തിയ സംയുക്ത പരിശോധനകളിലാണ് അറസ്റ്റ്. ഓഗസ്റ്റ് 14 നും...
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിലെ സർക്കാർ റസിഡൻഷ്യൽ സ്കൂളിന് തീപിടിച്ചു. മൂന്നാം ക്ളാസ് വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാപിക് രംഗ് ഗവണ്മെന്റ്...
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക നിന്നും സസ്പെൻഡ് ചെയ്തു. അതേസമയം രാഹുലിന്റെ രാജി കോൺഗ്രസ് ആവശ്യപ്പെട്ടില്ല.
സസ്പെൻഡ് ചെയ്തതോടെ അടുത്ത നിയമസഭ സമ്മേളനത്തിൽ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. എന്നാൽ...
തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കോൺഗ്രസ് നടപടി ഇന്നുണ്ടാവുമെന്ന് സൂചന. പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാനാണന് സാധ്യത. അന്തിമ തീരുമാനം രാവിലെ ഉണ്ടാകും. എംഎൽഎ സ്ഥാനം ഒഴിവാക്കില്ലെന്നാണ് അറിയുന്നത്.
എംഎൽഎ സ്ഥാനം...
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യകത്മാക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം എടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് പികെ ഫിറോസ് പറഞ്ഞു.
യുഡിഎഫ്...
പാലക്കാട്: പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖക്ക് പിന്നിൽ ബിജെപി ഗൂഢാലോചന നടത്തിയതായി സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആരോപണവുമായി വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം...
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. താൻ കാരണം പ്രവർത്തകർ തല കുനിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെ...
റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ് ഫെസ്റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ് സ്ഥാപനം...
റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളും ഊഷ്മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...