30.6 C
Saudi Arabia
Sunday, August 24, 2025
spot_img

Gulf News

യമൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇസ്രായേൽ ബോംബിട്ടു

സനാ: യമൻ തലസ്ഥാനമായ സനായിൽ ഇസ്രയേലിന്റെ ബോംബാക്രമണം. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകൾ, ഒരു ഇന്ധന ഡിപ്പോ എന്നിവയും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ഹൂത്തികളെ ലക്ഷ്യമിട്ടാണ് ആക്രമണം...

World NEWS

SAUDI NEWS

സൗദിയിൽ ഒരാഴ്‌ചക്കുള്ളിൽ 2 2,222 അനധികൃത താമസക്കാരെ പിടികൂടി

റിയാദ്: കഴിഞ്ഞ ആഴ്ചയിൽ 22,222 അനധികൃത താമസക്കാരെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്‌തു. സൗദി സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും നടത്തിയ സംയുക്ത പരിശോധനകളിലാണ് അറസ്‌റ്റ്. ഓഗസ്റ്റ് 14 നും...

INDIA

അരുണാചൽപ്രദേശിൽ സ്‌കൂളിന് തീപിടിച്ചു; മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളിന് തീപിടിച്ചു. മൂന്നാം ക്‌ളാസ് വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാപിക് രംഗ് ഗവണ്മെന്റ്...
- Advertisement -spot_img

HEALTH

KERALA

രാഹുൽ വിഷയത്തിൽ കോൺഗ്രസ് തീരുമാനത്തിനോടൊപ്പം; പികെ ഫിറോസ്

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യകത്മാക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം എടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് പികെ ഫിറോസ് പറഞ്ഞു. യുഡിഎഫ്...

മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖ; പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് സന്ദീപ് വാര്യർ

പാലക്കാട്: പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖക്ക് പിന്നിൽ ബിജെപി ഗൂഢാലോചന നടത്തിയതായി സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആരോപണവുമായി വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം...

പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല, പ്രവർത്തകർ തലകുനിക്കേണ്ടി വരില്ല; രാഹുൽ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. താൻ കാരണം പ്രവർത്തകർ തല കുനിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെ...

ഒൻപതാം ക്‌ളാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: കായംകുളത്ത് ഒൻപതാം ക്‌ളാസ് വിദ്യാഥിനിയെ മരിച്ച അനിലയിൽ കണ്ടെത്തി. ആരാധ്യ (14)യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം കൃഷ്‌ണപുരത്താണ് സംഭവം. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ...

ലൈംഗികാരോപണം; രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് രാജിവെച്ചേക്കും

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിന് ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ...

Business

ലുലു ഓൺ സെയിൽ കാമ്പയിൻ; എല്ലാറ്റിനും 50 ശതമാനം ഡിസ്‌കൗണ്ട്

റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ്​ ഫെസ്​റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ്​ സ്ഥാപനം...

ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഫെസ്‌റ്റ് 2025

റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്‌റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും ഊഷ്‌മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...

Latest

Regional