കോഴിക്കോട് : ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുത്തനെ
വർദ്ധിക്കുന്നതിന് പിന്നിൽ പല ഘടകങ്ങളുണ്ടെങ്കിലും, ട്രാവൽ ഏജൻസികൾ നടത്തുന്ന ഗ്രൂപ്പ് ബുക്കിങ് രീതിയും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഈ...
റിയാദ്: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കരസ്ഥമാക്കിയ സൗദി ശാസ്ത്രജ്ഞൻ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി. സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വേണ്ടിയാണ് ഐസിഎഫ്...
ന്യൂഡൽഹി: സ്വകാര്യ ബസ്സിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 18 പേർക്ക് ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് ബസ്സിൽ മുപ്പതിലധികം ആളുകൾ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
നിരവധി ആളുകൾ ഇപ്പോഴും...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപാളി വിഷയത്തിൽ തുടർച്ചയായ നാലാം ദിവസവുംസഭാ നടപടികൾ തടസ്സപ്പെടുത്തി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ബോഡി ഷൈമിങ് വിഷയത്തിലായിരുന്നു ഇന്ന് പ്രതിഷേധം ഉണ്ടായത്. .
പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ തുടർച്ചയായ മൂന്നാംദിവസവും സഭ നടപടികൾ തടസ്സപ്പെടുത്തി പ്രതിപക്ഷം. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താൻ ശ്രമിച്ചു. ഇതിന് പിന്നാലെ വാച്ച് ആൻഡ് ഗാർഡും...
തിരുവനന്തപുരം: കുളത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം, റേഷൻ കടവ് സ്വദേശിയായ 17 കാരന് നേരെയാണ് വധശ്രമം നടന്നത്. കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ പോലീസ് സ്റ്റേഷൻ...
തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപെട്ട് 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പേര് ചേർക്കുന്നത് ഉൾപ്പടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും പതിനാലാം തിയ്യതി വരെ www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനിൽ നൽകാം.
2025 ജനുവരി...
പാലക്കാട്: പല്ലശ്ശന സ്വദേശി ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ അസോസിയേഷൻ. സംഭവത്തെ തുടർന്ന് രണ്ട് ജൂനിയർ ഡോക്ടർമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെൻറ്...
റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ് ഫെസ്റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ് സ്ഥാപനം...
റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളും ഊഷ്മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...