34.5 C
Saudi Arabia
Thursday, October 9, 2025
spot_img

Gulf News

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്: ട്രാവൽ ഏജൻസികളുടെ ഗ്രൂപ്പ് ബുക്കിങ്ങും കാരണം

കോഴിക്കോട് : ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിക്കുന്നതിന് പിന്നിൽ പല ഘടകങ്ങളുണ്ടെങ്കിലും, ട്രാവൽ ഏജൻസികൾ നടത്തുന്ന ഗ്രൂപ്പ് ബുക്കിങ് രീതിയും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഈ...

World NEWS

SAUDI NEWS

പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് നൊബേൽ പുരസ്‌കാരം; അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ്

റിയാദ്: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കരസ്ഥമാക്കിയ സൗദി ശാസ്ത്രജ്ഞൻ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി. സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വേണ്ടിയാണ് ഐസിഎഫ്...

INDIA

സ്വകാര്യ ബസ്സിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 18 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: സ്വകാര്യ ബസ്സിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 18 പേർക്ക് ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് ബസ്സിൽ മുപ്പതിലധികം ആളുകൾ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി ആളുകൾ ഇപ്പോഴും...
- Advertisement -spot_img

HEALTH

KERALA

ബോഡി ഷൈമിങ് – ബാനർ ഉയർത്തി പ്രതിപക്ഷം; പിടിച്ചു വാങ്ങണമെന്ന് സ്‌പീക്കർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപാളി വിഷയത്തിൽ തുടർച്ചയായ നാലാം ദിവസവുംസഭാ നടപടികൾ തടസ്സപ്പെടുത്തി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ബോഡി ഷൈമിങ് വിഷയത്തിലായിരുന്നു ഇന്ന് പ്രതിഷേധം ഉണ്ടായത്. . പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ...

നിയമസഭകളിൽ കയ്യാങ്കളി; സഭ നിർത്തിവെച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ തുടർച്ചയായ മൂന്നാംദിവസവും സഭ നടപടികൾ തടസ്സപ്പെടുത്തി പ്രതിപക്ഷം. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താൻ ശ്രമിച്ചു. ഇതിന് പിന്നാലെ വാച്ച് ആൻഡ് ഗാർഡും...

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

തിരുവനന്തപുരം: കുളത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം, റേഷൻ കടവ് സ്വദേശിയായ 17 കാരന് നേരെയാണ് വധശ്രമം നടന്നത്. കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തുമ്പ പോലീസ് സ്റ്റേഷൻ...

തദ്ദേശ തെരഞ്ഞെടുപ്പ്; 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപെട്ട് 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പേര് ചേർക്കുന്നത് ഉൾപ്പടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും പതിനാലാം തിയ്യതി വരെ www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനിൽ നൽകാം. 2025 ജനുവരി...

ഡോക്ടർമാരുടെ സസ്‌പെൻഷൻ; പ്രതിഷേധ സമരവുമായി അസോസിയേഷൻ

പാലക്കാട്: പല്ലശ്ശന സ്വദേശി ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്‌ത നടപടിക്കെതിരെ അസോസിയേഷൻ. സംഭവത്തെ തുടർന്ന് രണ്ട് ജൂനിയർ ഡോക്ടർമാരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെൻറ്...

Business

ലുലു ഓൺ സെയിൽ കാമ്പയിൻ; എല്ലാറ്റിനും 50 ശതമാനം ഡിസ്‌കൗണ്ട്

റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ്​ ഫെസ്​റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ്​ സ്ഥാപനം...

ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഫെസ്‌റ്റ് 2025

റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്‌റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും ഊഷ്‌മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...

Latest

Regional