മദീന: വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ പത്ത് ദിനങ്ങളിൽ മദീനയിലെ പ്രവാചക മസ്ജിദിൽ (മസ്ജിദുന്നബവി) വിതരണം ചെയ്തത് 29 ലക്ഷത്തിലധികം ഇഫ്താർ ഭക്ഷണപ്പൊതികൾ. തീർത്ഥാടകർക്കും സന്ദർശകർക്കുമായി അത്യാധുനിക സംവിധാനങ്ങളോടെയാണ് ഇഫ്താർ വിരുന്നുകൾ ഒരുക്കിയിരിക്കുന്നത്....
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പ്രവർത്തിക്കുന്ന സ്ഫോടകവസ്തു നിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 24 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാഗ്പൂരിലെ സോലാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ്...
ജറുസലം: ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. തങ്ങളുടെ നിലനിൽപ്പിനും ഭാവി സുരക്ഷയ്ക്കും വേണ്ടിയാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള...
റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം...
ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ...
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്.
ബിഎസ്സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ...
കുവൈത്ത് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാ ഉജ്ജ്വല സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ...
മസ്കറ്റ്: ഒമാൻ ഇന്ത്യൻ എംബസിയിൽ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ഫോം പൂരിപ്പിക്കുക: https://forms.gle/JkN23p9x6qgQxpM98. 2024 നവംബർ 29 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
പ്രാദേശിക സർക്കാർ ഓഫീസുകളുമായി...
റിയാദ്: സൗദി അറേബ്യയുടെ പരമാധികാര നിക്ഷേപ നിധിയായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF), അമേരിക്കൻ ഓഹരി വിപണിയിലുള്ള തങ്ങളുടെ നിക്ഷേപത്തിൽ വലിയ കുറവ് വരുത്തി. 2025-ന്റെ മൂന്നാം പാദത്തിൽ 19.4 ബില്യൺ ഡോളറായിരുന്ന...