22.4 C
Saudi Arabia
Thursday, March 19, 2026
spot_img

ആഗോള സമാധാനത്തിൽ സൗദിയുടെ പങ്ക് നിസ്തുലം; ഈദ് സന്ദേശത്തിൽ ലോകത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൽമാൻ രാജാവ്

റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ആഗോള സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ സൗദി അറേബ്യ നടത്തുന്ന നിർണ്ണായക പങ്ക് എടുത്തുപറഞ്ഞ് ഭരണാധികാരി സൽമാൻ രാജാവ്. ഈദുൽ ഫിത്തർ പ്രമാണിച്ച് സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള...

Kerala News

INDIA

ബിഹാറിൽ സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്നു; മുഖ്യപ്രതി അറസ്റ്റിൽ

പാറ്റ്‌ന: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിച്ച ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി തന്റെ തറവാട്ടു വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ...

WORLD

ഇറാനെതിരെയുള്ള നീക്കം വേഗത്തിലാക്കി ട്രംപ്; ജപ്പാന്റെ പിന്തുണക്ക് കൈയടി, നാറ്റോക്ക് വിമർശനം.

വാഷിംഗ്ടൺ: ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ജപ്പാൻ നൽകുന്ന വലിയ പിന്തുണയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. ഹോർമുസ് വിഷയത്തിൽ ജപ്പാൻ...
- Advertisement -spot_img

Opportunities

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ തൊഴിലവസരം; ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...

റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക നിയമനം: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്‌കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം...

ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം; അക്കൗണ്ടന്റ്, ഡിസൈനർ ഉൾപ്പെടെ നിരവധി ഒഴിവുകൾ

ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ...

സൗദി ആരോഗ്യ മന്ത്രാലയത്തിൽ നേഴ്‌സുമാർക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്. ബിഎസ്‌സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ...

മോദിയുടെ കുവൈത്ത് സന്ദർശനം, രണ്ടാം ദിവസം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു,

കുവൈത്ത് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാ ഉജ്ജ്വല സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ...

ആഗോള വിപണിയിൽ എണ്ണവില നൂറ് ഡോളർ കടന്നു; ഇറാൻ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു

ന്യൂയോർക്ക്/സിംഗപ്പൂർ: പശ്ചിമേഷ്യയിൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച വിപണി വ്യാപാരം ആരംഭിച്ചപ്പോൾ അന്താരാഷ്ട്ര എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് (Brent Crude) ബാരലിന് 100 ഡോളർ...

Latest Articles