റിയാദ്: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പുതിയ സമുദ്ര ഷട്ടിൽ സർവീസിന് തുടക്കമായി. സൗദി പോർട്‌സ് അതോറിറ്റിയായ 'മവാനി', പ്രശസ്ത ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയുമായി ചേർന്നാണ് ദമ്മാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖം...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ട്രാൻസ്‌ജെൻഡർ ബിൽ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യക്തികളുടെ അന്തസ്സിനെയും സ്വയം വ്യക്തിത്വം നിശ്ചയിക്കാനുള്ള അവകാശത്തെയും ഹനിക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകളെന്ന് അദ്ദേഹം...
ബെയ്‌റൂത്ത്: ഇസ്രായേലുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറൽ നഈം ഖാസിം വ്യക്തമാക്കി. ശത്രുവുമായുള്ള ചർച്ചകൾ കീഴടങ്ങലിന് തുല്യമാണെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് ഹിസ്ബുള്ളയുടെ...
തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...
റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്‌കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം...
ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ...
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്.
ബിഎസ്‌സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ...
കുവൈത്ത് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാ ഉജ്ജ്വല സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ...
ന്യൂയോർക്ക്/സിംഗപ്പൂർ: പശ്ചിമേഷ്യയിൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച വിപണി വ്യാപാരം ആരംഭിച്ചപ്പോൾ അന്താരാഷ്ട്ര എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് (Brent Crude) ബാരലിന് 100 ഡോളർ...