ദമാം: സൗദി അറേബ്യയിലെ ദമാമിൽ മൂന്ന് പതിറ്റാണ്ടോളമായി ബിസിനസ്സ് രംഗത്തും സാമൂഹിക-ജീവകാരുണ്യ മേഖലകളിലും സജീവമായിരുന്ന കബീർ കൊണ്ടോട്ടി (55) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം നാട്ടിൽ വെച്ചാണ് അന്തരിച്ചത്. ഇന്ന്...
ഗുവാഹത്തി: അസമിലെ കൊക്രജാറിൽ ഗോവധം ആരോപിച്ച് മുസ്ലിം കുടുംബങ്ങളുടെ വീടുകൾക്ക് നേരെ ജനക്കൂട്ടത്തിന്റെ വ്യാപക അക്രമം. ഗ്രാമവാസിയായ ഒരാളുടെ വീട്ടുമുറ്റത്ത് മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന പ്രചരണത്തെത്തുടർന്നാണ് ഒരു കൂട്ടം ആളുകൾ അക്രമാസക്തരായത്. സ്ഥലത്തെത്തിയ പൊലീസിന്റെ...
ടെൽഅവീവ് /വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് നാവികസേനാ മേധാവി അലിറേസ തങ്‌സിരി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ ഇസ്രായേൽ നടത്തിയ...
തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...
റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്‌കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം...
ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ...
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്.
ബിഎസ്‌സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ...
കുവൈത്ത് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാ ഉജ്ജ്വല സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ...
ന്യൂയോർക്ക്/സിംഗപ്പൂർ: പശ്ചിമേഷ്യയിൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച വിപണി വ്യാപാരം ആരംഭിച്ചപ്പോൾ അന്താരാഷ്ട്ര എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് (Brent Crude) ബാരലിന് 100 ഡോളർ...