മലപ്പുറം: കരിങ്കല്ലത്താണിയിൽ യുവാവിന്റെ കുത്തറ്റ് കരിങ്കല്ലത്താണി സ്വദേശി സൈദലവിക്ക് പരിക്ക്. ലഹരിക്ക് അടിമയായ യുവാവിന്റെ പരാക്രമത്തിലാണ് കുത്തേറ്റത്. ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ നിസാമൂദീനും കരിങ്കല്ലത്താണി സ്വദേശിയാണ്. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിസാമുദ്ധീനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.