ജിദ്ദ: സൗദി ഹറമൈൻ റെയിൽവേയിൽ ടിക്കറ്റുകൾക്ക് വൻ കിഴിവ്. മെയ് 25 വരെയുള്ള യാത്രകൾക്കാണ് ഓഫറുകൾ ലഭ്യമാവുക. ഔദ്യോഗിക വെബ്സൈറ്റായ
http://sar.hhr.sa വഴിയോ
http://onelink.to/k5e2zw എന്ന ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഓഫറുകൾ ലഭ്യമാവുന്ന റൂട്ടുകൾ
ജിദ്ദ കിംങ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട് സ്റ്റേഷൻ – ജിദ്ദ അൽ-സുലൈമാനിയ സ്റ്റേഷൻ
ബിസിനസ് ക്ലാസ് – 27 റിയാൽ
ഇക്കണോമി ക്ലാസ് – 11.50 റിയാൽ
ജിദ്ദ കിംങ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട് സ്റ്റേഷൻ – മക്ക സ്റ്റേഷൻ
ഇക്കണോമി ക്ലാസ് 34 റിയാൽ മുതൽ
ബിസിനസ് ക്ലാസ് – 56 റിയാൽ മുതൽ
ജിദ്ദ അൽ-സുലൈമാനിയ സ്റ്റേഷൻ – മക്ക സ്റ്റേഷൻ
ബിസിനസ് ക്ലാസ് – 41 റിയാൽ
ഇക്കോണമി ക്ലാസ് – 23 റിയാൽ