അബഹ: മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുമായി കൊണ്ടോട്ടി വാഴക്കാട് സ്വദേശി അബഹയിൽ പിടിയിൽ. അബഹ വിമാനത്താവളത്തിൽ വെച്ചാണ് സ്റ്റിക്കറുകൾ പിടിച്ചെടുത്തത്. പെരുന്നാൾ അവധി ദിവസങ്ങളിൽ അബഹയിൽ നടക്കുന്ന ഫൂട്ബോൾ മൽസരത്തിൽ പങ്കെടുക്കാനെത്തിയ കളിക്കാരനിൽ നിന്നുമാണ് വലിയ അളവിൽ സ്റ്റിക്കറുകൾ പിടി കൂടിയത്.
സൗദിയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫൂട്ബോൾ മൽസരങ്ങളിൽ കളിക്കാൻ നാട്ടിൽ നിന്നും കളിക്കാരെ ഇറക്കുന്നത് സാധാരണയാണ്. അവധി ദിവസങ്ങളിൽ മലയാളി കൂട്ടായ്മകൾ നടത്തുന്ന ആഘോഷ പരിപാടികളിലും നാട്ടിൽ നിന്നും താരങ്ങളെ ഇറക്കാറുണ്ട്. ആദ്യമായാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ ഭരണത്തോടും നിയമ വ്യവസ്ഥകളോടും അനുസരണയോടെ മാത്രമാണ് പൊതുവേ മലയാളി സമൂഹം സമീപിച്ചു പോന്നിരുന്നത്.
i
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]