41.6 C
Saudi Arabia
Friday, August 22, 2025
spot_img

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ ആൾകൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒൻപത് പേർക്ക് പരിക്ക്

ക​ൽ​പ്പ​റ്റ: പ​ള്ളി​ക്ക​ൽ പാ​ല​മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാർ  ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ ക​യ​റി ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ള്ളി​ക്ക​ൽ നേ​ർ​ച്ച ക​ഴി​ഞ്ഞ് തിരിച്ചു വരുന്നവർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

അപകടത്തിൽ പ​രി​ക്കേ​റ്റ​വ​രെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വിദഗ്ത  ചികിൽസക്കായി പി ​ന്നീ​ട് മൂ​ന്നു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. തോ​ണി​ച്ചാ​ൽ ഭാ​ഗ​ത്ത് നി​ന്നും ​കല്യാ​ണ​ത്തും പ​ള്ളി​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോകുന്ന  കാ​റാ​ണ് അ​പ​ക​ടം ​വരുത്തിയത്.

Related Articles

- Advertisement -spot_img

Latest Articles