24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

കൽക്കരി ഖനി തകർന്ന് പാകിസ്താനിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു

പെ​ഷ​വാ​ർ: ക​ൽ​ക്ക​രി ഖ​നി ത​ക​ർ​ന്ന് പാ​ക്കി​സ്ഥാ​നി​ൽ മൂ​ന്ന് ഖ​നി തൊ​ഴി​ലാ​ളി​ക​ൾ മരണ​പ്പെ​ട്ടു.  പരിക്കേറ്റ നാ​ലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ൽ പെ​ഷ​വാ​റി​ൽ നി​ന്ന് 35 കി​ലോ​മീ​റ്റ​ർ തെ​ക്ക് പ​ടി​ഞ്ഞാ​റ് ദ​ര ആ​ദം ഖേ​ൽ പ​ട്ട​ണ​ത്തി​ലാണ് സം​ഭ​വം. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ (കെ​പി​കെ) പ്ര​വി​ശ്യ​യി​ലെ ഷാം​ഗ്ല ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് അപകടത്തിൽ പെട്ട  ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ ശേഷമാണ്  മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Articles

- Advertisement -spot_img

Latest Articles