34 C
Saudi Arabia
Friday, August 22, 2025
spot_img

വേങ്ങര സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.

ഖസീം: മലപ്പുറം വേങ്ങര സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. സൗദിയിലെ അൽ ഖസീമിലെ ദിരിയയിലുണ്ടായ കാറപകടത്തിലാണ് വേങ്ങര വലിയോറ ചെനക്കൽ മുഹമ്മദ് ഉനൈസ് മരണപ്പെട്ടത്. 27വയസ്സായിരുന്നു. പിതാവ്: ഉസൈൻ കല്ലൻ. മാതാവ്: കദീജ
ഭാര്യ ജസീല. മക്കൾ- ലസിൻ, കദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്

Related Articles

- Advertisement -spot_img

Latest Articles