മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മലപ്പുറം കാവനൂർ സ്വദേശിനി റംലത്ത് പൂന്തല (44) മദീനയിൽ വെച്ച് മരണപെട്ടു. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തുകയും മദീനയിൽ വെച്ച് അസുഖബാധിതയായതിനെ തുടർന്ന് മലിക്കുൽ ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിയമ നടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും സഹായങ്ങൾക്കായി മദീന കെ എം സി സി വെൽഫെയർ വിംഗ് രംഗത്തുണ്ട്
ഭർത്താവ് മൂസക്കുട്ടി മക്കൾമുഹമ്മദ് ആഷിഖ്, മിസ്നഫാത്തിമ്മ,നിദ ഫാത്തിമ്മ, ഹസ്ന ഫാത്തിമ്മ.