21.8 C
Saudi Arabia
Wednesday, February 25, 2026
spot_img

സൗദിയിലെ റോഡുകളിലും ഇനി ഹെൽമെറ്റ് നിർബന്ധം; രണ്ടായിരം റിയാൽവരെ പിഴ

റിയാദ് : സൗദിയിലെ റോഡുകളിലും ഇനി ഹെൽമെറ്റ് നിർബന്ധം. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാൽ 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും മുന്നറിയിപ്പ് നൽകി

Related Articles

- Advertisement -spot_img

Latest Articles