41.6 C
Saudi Arabia
Friday, August 22, 2025
spot_img

തലസ്ഥാനത്ത് വനിതാ പോലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

തിരുവനതപുരം: വനിതാ സിവിൽ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലസ്ഥാനത്താണ് സംഭവം. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ അനിതയെയാണ് കല്ലമ്പലത്തെ വീട്ടിൽ തൂങ്ങി മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ ജോലി കഴിഞ്ഞു വീട്ടിലെത്തി ജീവനൊടുക്കിയതായാണ് അറിയുന്നത്. ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.

റിട്ടയേർഡ് എസ് ഐ പ്രസാദ് ഭർത്താവാണ്. രണ്ട് മക്കളുണ്ട്.

Related Articles

- Advertisement -spot_img

Latest Articles