തിരുവനതപുരം: തൊഴിൽ തട്ടിപ്പ് കേസിൽ പൊതു ഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീലാലിനെ സർവീസിൽ നിന്നും പുറത്താക്കി.
സീനിയർ അഡ്‌മിനിസ്ട്രേറ്ററായി ഇടുക്കി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നതിനിടക്ക് നടത്തിയ തൊഴിൽ തട്ടിപ്പുമായി ബന്ധപെട്ടാണ് നടപടി.

© Copyright @ 2024 - Malayalam News Online