തൊഴിൽ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറിയെ പുറത്താക്കി

തിരുവനതപുരം: തൊഴിൽ തട്ടിപ്പ് കേസിൽ പൊതു ഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീലാലിനെ സർവീസിൽ നിന്നും പുറത്താക്കി.

സീനിയർ അഡ്‌മിനിസ്ട്രേറ്ററായി  ഇടുക്കി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നതിനിടക്ക് നടത്തിയ തൊഴിൽ തട്ടിപ്പുമായി ബന്ധപെട്ടാണ് നടപടി.

ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം പലരിൽ നിന്നായി കൈപറ്റിയതായാണ് പരാതി. തുടർന്ന്  നടത്തിയ അന്വേഷണത്തിൽ ശ്രീലാൽ കുറ്റക്കാരനായെന്ന്‌  കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Related Articles

- Advertisement -spot_img

Latest Articles