27.4 C
Saudi Arabia
Thursday, February 12, 2026
spot_img

പഠിക്കാതെ റീൽസ് കണ്ടിരുന്ന മകനെ അച്ഛൻ അടിച്ചു കൊലപ്പെടുത്തി

ബംഗളുരു: പഠിക്കാതെ റീൽസ് കണ്ടിരുന്ന മകനെ അച്ഛൻ തലക്കടിച്ചു കൊലപ്പെടുത്തി. തേജസ്(14) ആണ് മരണപ്പെട്ടത്. ബംഗളുരുവിലെ കുമാരസ്വാമി ലേഔട്ടിലാണ് സംഭവം.

അച്ഛന്റെ അടിയേറ്റാണ് തേജസ് മരിച്ചത്. മദ്യപിച്ചു വീട്ടിലെത്തിയ രവികുമാർ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു.

ശനിയാഴ്‌ച സ്‌കൂൾ അവധിയാന്നെനും അതിനാലാണ് മൊബൈൽ ഫോണിൽ റീൽ കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാർ മർദ്ദനം തുടരുകയായിരുന്നു

Related Articles

- Advertisement -spot_img

Latest Articles