പാലക്കാട്: ഉപതെരെഞ്ഞെടുപ്പുകൾ നടന്ന പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ആയിരത്തിലധികൾ വോട്ടുകൾക്ക് ലീഡ് ചെയ്തു കൊണ്ടിരിക്കുന്നു. ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ എൽ ഡി എഫ് സ്ഥാനത്തി യു പ്രദീപിന്റെ ലീഡ് നില രണ്ടായിരത്തോട് അടുക്കുന്നു.
വയനാട്ടിൽ പ്രതീക്ഷിച്ചപോലെ പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുത്തനെ കൂടി മുപ്പതിനായിരം കടന്നിരിക്കുന്നു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം സ്ഥാനത്തുംഡോ. സരിത് മൂന്നാം സ്ഥാനത്തുമാണ് നിലവിലുള്ളത്.
ചേലക്കരയിൽ രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്ത് ശക്തമായി നിലനിൽക്കു