ജുബൈൽ : കെ എം സി സി ജുബൈൽ സെൻട്രൽ കമ്മിറ്റി പുനഃ സംഘടിപ്പിച്ചു.
നൗഷാദ് തിരുവനന്തപുരം (ചെയർമാൻ), ഷരീഫ് ആലുവ (പ്രസിഡന്റ്), ഷംസുദിൻ പള്ളിയാളി (ജനറൽ സെക്രട്ടറി), അബ്ദുൽ സലാം പഞ്ചാര (ട്രെഷറർ) എന്നിവരാണ് പ്രധാന ഭരവഹികൾ.
മുഹമ്മദ് കുട്ടി മാവൂരിനെ സീനിയർ വൈസ് പ്രസിഡന്റ് ആയും ലത്തീഫ് ഒട്ടുമ്മൽ, ജമാൽ കൊയപ്പള്ളി, മനാഫ് മാത്തോട്ടം,
ഹസീബ് മണ്ണാർക്കാട് എന്നിവരെ വൈസ് പ്രസിഡന്റ്‌മാരായും തെരഞ്ഞെടുത്തു.
നിസാം യാക്കൂബ്, അബ്ദുൽ സലാം കൂടരഞ്ഞി, സുബൈർ ചാലിശ്ശേരിൽ, റാഷിദ് എന്നിവരാണ് സെക്രട്ടറിമാർ.
നൗഷാദ് KS പുരത്തെ ഓർഗനൈസിംഗ് സെക്രട്ടറി തിരഞ്ഞെടുത്തു. കൂടാതെ 30 അംഗ പ്രവർത്തക സമിതിയെയും പ്രഖ്യാപിച്ചു.