നാദാപുരം: ഗൾഫിൽ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്.
അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു. ഇന്നലെ അർധരാത്രിയോടെ ഗൾഫിൽ നിന്ന് എത്തുകയും ഉടനെ മരിക്കുകമായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്