39.8 C
Saudi Arabia
Friday, August 22, 2025
spot_img

കാസർഗോഡ് സ്വദേശി ഹായിലിൽ മരണപ്പെട്ടു .

ഹായിൽ: കാസർഗോഡ് നീലേശ്വരം സ്വദേശി മുജീബ് (51) ഹായിലിൽ മരണപെട്ടു. ഹൃദയാഘാതം മൂലം കിങ്ങ് ഖാലിദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. അക്ബർ ട്രാവൽസ് ഹായിൽ ജീവനക്കാരനാണ്.

ഭാര്യ: സജ്‌ന, മക്കൾ: ഹിഷാം, ഫാത്തിമ. സാമുഹിക പ്രവർത്തകൻ ചാൻസ അബ്‌ദുറഹ്‌മാൻ, സ്ഥാപന പ്രതിനിധികൾ, സുഹൃത്തുക്കൾ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുളള ശ്രമങ്ങൾ നടക്കുന്നു.

റിപ്പോർട്ട് – അഫ്സൽ കായംകുളം.

Related Articles

- Advertisement -spot_img

Latest Articles