18.7 C
Saudi Arabia
Sunday, March 22, 2026
spot_img

ഹനീന ജലീലിനെ ജിദ്ദ മമ്പാട് പഞ്ചായത്ത്‌ കെഎംസിസി ആദരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ KAUST (കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ്‌ സയൻസ് ആൻഡ് ടെക്നോളജി 60 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പോടെ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ മെറ്റീരിയൽസ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ എടവണ്ണ അനുപമ ജ്വല്ലറി ഉടമ മമ്പാട് പന്തലിങ്ങൽ നീർമുണ്ട അബ്ദുൽ ജലീൽ -സുമി ദമ്പതികളുടെ മകളും ബാംഗ്ലൂരിൽ എഞ്ചിനിയർ ആയ മമ്പാട് പുളിക്കലോടി പരപ്പൻ ഫെബിന്റെ ഭാര്യയുമായ ഹനീന ജലീലിനെ മമ്പാട് പഞ്ചായത്ത്‌ ജിദ്ദാ കെഎംസിസി അനുമോദിച്ചു

ചടങ്ങിൽ സൗദി നാഷണൽ കെഎംസിസി വൈസ് പ്രസിഡന്റ്‌ നിസാം മമ്പാട് മൊമെന്റോ കൈമാറി. ജിദ്ദാ കെഎംസിസി സെക്രട്ടറി സാബിൽ മമ്പാട്, മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്‌ സലീം മമ്പാട്, വണ്ടൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ ഹാഫിസ് ആരോളി,വണ്ടൂർ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്‌ ഹാരിസ് മമ്പാട് JNH,ഗഫൂർ നാഗി മോട്ടോർസ് ഷാജഹാൻ മുസ്ലിയാരകത്ത്, ലബീബ് കഞ്ഞിരാല, ഗഫ്ഫാർ PK മമ്പാട് എന്നിവർ പങ്കെടുത്തു

Related Articles

- Advertisement -spot_img

Latest Articles