29 C
Saudi Arabia
Thursday, February 12, 2026
spot_img

യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ് നൽകി

റിയാദ്: രണ്ടര പതിറ്റാണ്ട് കാലം ഇന്ത്യൻ എംബസി വെൽഫെയർ വിങ്ങിൽ ഉദ്യോഗസ്ഥനായിരുന്ന യൂസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി.

ചെയർമാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സിദ്ധീഖ് തുവ്വൂർ, പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാൻ, ഹർഷദ് ഹസ്സൻ, നൗഫൽ കണ്ണംകടവ്, കബീർ നല്ലളം ഫൈസൽ പൂനൂർ, കബീർ പട്ടാമ്പി സംസാരിച്ചു. ചെയർമാനും ചാപ്റ്റർ ഭാരവാഹികളും ചേർന്ന് ഫലകവും ഉപഹാരവും നൽകി.

Related Articles

- Advertisement -spot_img

Latest Articles