കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഇലക്ട്രോണിക് കടക്ക് തീപിടിച്ചു. ഇന്ന് രാത്രി ഒൻപത് മണിയിടെയാണ് തീപിടുത്തമുണ്ടായത്.
അമരാവതിയിലുള്ള കടക്കാണ് തീ പിടിച്ചത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തതിനുള്ള കാരണം വ്യക്തമല്ല.

© Copyright @ 2024 - Malayalam News Online