28.5 C
Saudi Arabia
Friday, August 22, 2025
spot_img

യുഎസ് അനധികൃത കുടിയേറ്റം; അമേരിക്കയിൽ നിന്നും മൂന്നാമത്തെ വിമാനവും എത്തി

ന്യൂഡൽഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ അമേരിക്കൻ വിമാനവും ഇന്ത്യയിലെത്തി. അമൃത്സർ വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്.

വിമാനത്തിൽ 112 യാത്രക്കാരുള്ളതായാണ് അറിവ്. നേരത്തെ എത്തിയ രണ്ട വിമാനങ്ങളിലും യാത്രക്കാരുടെ കൈകാലുകൾ ബന്ധിച്ചായിരുന്നു കൊണ്ട് വന്നിരുന്നത്. ഇത് വലിയ വിമര്ശനങ്ങൾക്ക് കാരണമായിരുന്നു

 

Related Articles

- Advertisement -spot_img

Latest Articles