31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ഫാതെർസ് എൻഡോവ്മെൻറ് പദ്ധതിക്ക് രണ്ട് കോടി ദിർഹം നൽകി എംഎ യൂസഫലി

ദുബൈ: ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമളാനോടനുബന്ധിച്ചു പ്രഖ്യാപിച്ച ഫാതെർസ് എൻഡോവ്മെൻറ് പദ്ധതിക്ക് രണ്ട് കോടി ദിർഹം നൽകി ലുലു ഗ്രൂപ് ചെയർമാൻ എംഎ യൂസഫലി.

പിതാക്കന്മാരെ ആദരിക്കുന്നതിനും അവർക്ക് ആവശ്യമായ ചികിത്സയും സംരക്ഷണവും നൽകുന്ന സുസ്ഥിര എൻഡോവ്മെൻറ് ഫണ്ടാണ് ഫാതെർസ് എൻഡോവ്മെൻറ്. അർഹരായവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തങ്ങളിൽ ഭഗവാക്കാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പരിശുദ്ധ റമളാനിൽ പിതാക്കന്മാർക്ക് നൽകുന്ന ഏറ്റവും മികച്ച ആദരവാണ് ഇതെന്നും എംഎ യൂസഫലി പറഞ്ഞു.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ ജീവകാരുണ്യ പ്രവർത്തങ്ങൾ മാതൃകാപരവും അനുകരണീയവുമാണ്. ത്തിൽ ശ്രദ്ധേയമായ ഒരു പദ്ധതിയാണ് . ഫാതെർസ് എൻഡോവ്മെൻറ് ഫണ്ട്. ഈ കരുണൈ പ്രവർത്തനത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും യൂസഫലി പറഞ്ഞു

 

 

Related Articles

- Advertisement -spot_img

Latest Articles