18.7 C
Saudi Arabia
Sunday, March 22, 2026
spot_img

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ഗർഭിണിയാക്കി; 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

ഇടുക്കി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തവും പിഴയും. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതിക്ക് 12 വർഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇടുക്കി കൊന്നത്തടി സ്വദേശി ലെനിൻ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. 2020ൽ വെള്ളത്തൂവൽ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് കോടതി വിധി.

Related Articles

- Advertisement -spot_img

Latest Articles