41.6 C
Saudi Arabia
Friday, August 22, 2025
spot_img

ആലപ്പുഴയിൽ ഗ്രേഡ് എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഹോം സ്റ്റയിൽ ഗ്രേഡ് എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസനാണ് (54) മരിച്ചത്.

മണ്ണഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. അജയ് സരസൻ കളമശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.

Related Articles

- Advertisement -spot_img

Latest Articles