24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

വിവാഹ വാഗ്ദാനം നൽകി പീഡനം; സീരിയൽ നടൻ റോഷൻ അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സീരിയൽ നടൻ റോഷൻ ഉല്ലാസിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ബലാൽസംഗകുറ്റം ചുമത്തിയാണ് കളമശ്ശേരി പോലീസ് ചെയ്തത്.

2022 ൽ തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്പത്തൂരും വെച്ച് പീഡിപ്പിച്ചെന്നും ഈ വർഷം ഫെബ്രുവരിയിൽ കോയമ്പത്തൂരിലെത്തിച്ചു
വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles