41.6 C
Saudi Arabia
Friday, August 22, 2025
spot_img

ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ആലപ്പുഴ: വേഴപ്രയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വിദ്യ (42) ആണ് കുത്തേത് മരിച്ചത്.

ദമ്പതികൾ തമ്മിലുള്ള തർക്കത്തിനിടയിലാണ് വിനോദ് ഭാര്യയെ കുത്തിയത്. ഭർത്താവ് വിനോദിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

Related Articles

- Advertisement -spot_img

Latest Articles