28.5 C
Saudi Arabia
Friday, August 22, 2025
spot_img

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ

മലപ്പുറം: വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ജാഫറിനെയാണ് സുഹൃത്ത് അഷറഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

- Advertisement -spot_img

Latest Articles