31.6 C
Saudi Arabia
Friday, August 22, 2025
spot_img

ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണി; അൻവർ പുതിയ പരീക്ഷണത്തിന്

മലപ്പുറം: പിവി അൻവറിന്റെ നേതൃത്വതിൽ പുതിയ മുന്നണി. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും പുതിയ ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണി. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പുതിയ മുന്നണിയുടെ ലേബലിലായിരിക്കും അൻവർ ജനവിധി തേടുക.

Related Articles

- Advertisement -spot_img

Latest Articles