31.8 C
Saudi Arabia
Monday, July 7, 2025
spot_img

ഇറാൻ ഇസ്രായേൽ സംഘർഷം; അറബ് രഷ്ട്രങ്ങളുടെ നിർണായക നീക്കങ്ങൾ

ദുബൈ: ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ നിർണായക നീക്കങ്ങളുമായി അറബ് രാഷ്ട്രങ്ങൾ. ഇസ്‌റയേലിന്റെ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച അറബ് രാഷ്ട്രങ്ങൾ മേഖലയിലെ സംഘർഷം അവസാനിപ്പിക്കണമെന്നും വിഷയത്തിൽ അന്തരാഷ്ട്ര ഇടപെടലുകൾ വേണമെന്നും ആവശ്യപ്പെട്ടു.

സൗദി വിദേശകാര്യ മന്ത്രി ഇറാൻ വിദേശ കാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ഇറാൻ അംബാസഡറുമായി ഖത്തർ വിദേശകാര്യ സഹ മന്ത്രി കൂടിക്കാഴ്‌ച നടത്തി. വിഷയങ്ങൾ സങ്കീര്ണമാകും മുൻപ് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

യുഎൻ സുരക്ഷാ കൗൺസിൽ വിഷയത്തിൽ ഇടപെടണമെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ല്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും എ​ത്ര​യും വേ​ഗം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

Related Articles

- Advertisement -spot_img

Latest Articles