ഗാസ: ഗാസ മുനമ്പിൽ ഭക്ഷണം കാത്തുനിന്ന ഫലസ്‌തീനികൾക്ക് നേരെ ഷെല്ലാക്രമണം. 45 ഫലസ്‌തീനികൾ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭക്ഷണ സാധങ്ങളുൽപ്പടെയുള്ള സഹായങ്ങളുമായെത്തുന്ന ട്രക്കുകൾക്ക് കാത്തിരിക്കുകയായിരുന്ന ഫഫലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അപലരുടെയും സ്ഥിതി ഗുരുതരമാണ്. മരണ സംഖ്യ ഇനിയും വർധിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.,
അപകടത്തിൽ പരിക്കേറ്റവരെ മുഴുവായും എത്തിച്ചത് നാസർ ആശുപതിയിലേക്കാണ് . ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവെ കൊണ്ട് അഗുത്രി നിറഞ്ഞിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുറച്ചു ദിവസം മുൻപ് തെക്കൻ ഗാസയിലെ റഫയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെടുകയും 182 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേലിൻറെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യൂമാനിറ്റേരിയൻ ഫൗണ്ടേഷൻ കേന്ദ്രത്തിൽ ഭക്ഷണം വാഗനെത്തിയവരെയാണ് ഇസ്രായേൽ ആക്രമിച്ചത് നിർദേശിച്ച വഴിയിൽ നിന്നും മാറി സൈനയത്തിന് വി=നേരെ