20.1 C
Saudi Arabia
Monday, March 23, 2026
spot_img

മുഹറം; അവധിയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ ആറ് ഞായറാഴ്‌ച തന്നെയായിരിക്കും മുഹറം അവധി.

മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്‌ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്‌ച അവധി ഉണ്ടായിരിക്കുകയില്ല.

ഇസ്‌ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം ഇസ്‌ലാമിക പുതുവത്സരത്തിൻറെ ആരംഭം സൂചിക്കുന്നതാണ്.

Related Articles

- Advertisement -spot_img

Latest Articles