20.1 C
Saudi Arabia
Wednesday, March 25, 2026
spot_img

വെള്ളമുണ്ടയിൽ പൂച്ചപ്പുലി ആക്രമണം; നാല് പേർക്ക് പരിക്ക്

വയനാട്: വെള്ളമുണ്ട പുളിഞ്ഞാലിൽ വീട്ടിൽ ഓടിക്കയറിയ പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആക്രമണം. വെള്ളമുണ്ട ഭാഗത്ത് പുള്ളിപ്പുലിയുടെ ശല്യം ഈയിടെയായി വർധിച്ചു വന്നിരുന്നു.

പൂച്ചപ്പുലിയെ പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പിടികൂടിയ പൂച്ചപുലിയെ വനത്തിൽ തുറന്നു വിട്ടു

 

Related Articles

- Advertisement -spot_img

Latest Articles